Previous

M.A.Johnson : Ivide Inganeyoru Manushyan

260.00

Achyuthakeralam

235.00

Book: Achyuthakeralam
Author: Navas Poonoor
Category: Biography
ISBN: 9789348372536
Binding: Papercover
Publishing Date: February 2025
Publisher: Haritham Books
Edition: 1st Edition
Number of pages: 146
Language: Malayalam

Out of stock

Description

“പ്രബലരായ മൂന്ന് എതിരാളികളെ പരാജയപ്പെടുത്തി ക്കൊണ്ട് അച്യുതമേനോൻ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥിയുടെ അസാന്നിദ്ധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൻ്റെ ആവേശം സ്വാഭാവികമായും വിജയത്തിന്റെ മധുരം ഇരട്ടിപ്പിച്ചു. അച്യുതമേനോൻ ഒളിവിലായതിനാൽ അദ്ദേഹത്തിന്റെ വലിയ ഛായാചിത്രവുമായാണ് വിജയാഘോഷയാത്ര നടത്തിയത്. പ്രകടനം പടിഞ്ഞാറേ കോട്ടയിലെത്തിയപ്പോഴതാ അച്യുതമേനോൻ ഘോഷയാത്രയെ അഭിവാദ്യം ചെയ്‌ത്‌ മുന്നിൽ. കഴുത്തിൽ പൂമാലകൾ നിറഞ്ഞു. ഘോഷയാത്രയിലെ ആവേശം അണപൊട്ടിയൊഴുകി. ഘോഷയാത്രയ്ക്ക് അകമ്പടിയായി വന്ന പോലീസുകാർ ഒളിവിലായിരുന്ന മേനോനെ കണ്ട് ഞെട്ടി. അവർ ധർമ്മസങ്കടത്തിലായി. അവിടെവെച്ച് അറസ്റ്റ് ചെയ്‌താൽ കളി മാറും. ആവശ്യമില്ലാതെ പ്രകോപനം ക്ഷണിച്ചുവരുത്താൻ അവർ തയ്യാറായില്ല.”

Reviews

There are no reviews yet.

Be the first to review “Achyuthakeralam”

Your email address will not be published. Required fields are marked *

0