Description
നമ്മുടെ സാഹിത്യപരിസരങ്ങളിൽ കാക്കനാടന്റെ കഥാപാത്രങ്ങൾ പലപ്പോഴും വിചിത്രജീവികളെപ്പോലെ പെരുമാറി. മലയാളി സൈക്കിയുടെ ദഹനപ്രക്രിയക്ക് തീർത്തും വിരുദ്ധവും അരോചകവുമായി അവർ പ്രവർത്തിച്ചു. ഇതൊക്കെയാണെങ്കിലും പയ്യെപ്പയ്യെ അനുവാചകർ ഏറെ ഇഷ്ടപ്പെടുകയായിരുന്നു അവരെ. രണ്ടാം പിറവിയിലും ഈ കാക്കനാടൻ മാജിക് നമുക്ക് കാണാനാവും.




Reviews
There are no reviews yet.