Description
മലയാള നോവലിൻ്റെ ഒരു കാലം പാറപ്പുറത്തായിരുന്നു. അതി ശക്തമായ കഥകളും കഥാപാത്രങ്ങളും കഥാഭൂമികയും കൊണ്ട് വായനക്കാരെ അമ്പരപ്പിച്ചു. നിരവധി കഥകൾക്ക് സിനിമാ ഭാഷ്യം വന്നു. സിനിമയിലെ സാഹിത്യസ്‌പർശമായും പാറപ്പു റത്ത് മാറി. പാറപ്പുറത്തിൻ്റെ അതീവഹൃദ്യമായ രചനയാണ് നന്മയുടെ പൂക്കൾ.




Reviews
There are no reviews yet.