Description
ആധുനികത തിളച്ചുമറിയുമ്പോഴാണ് സേതു മലയാളസാഹിത്യത്തിൻ്റെ പൂമുഖത്ത് ഇരിപ്പുറപ്പിച്ചത്. സേതുവിനും കൂട്ടർക്കുമായിരുന്നു ആധുനികതയുടെ വക്താക്കളും പ്രയോക്താക്കളുമായി മാറാനുള്ള നിയോഗം. ഭ്രമാത്മകമായ കഥകളും കഥാപാത്രങ്ങളും മലയാളത്തിൻ്റെ സഞ്ചാര വഴികളിൽ സ്ഥാനംപിടിച്ചു. പരമ്പരാഗതമായ ഭാഷയിൽ പാരമ്പര്യനിരാസമുൾക്കൊള്ളുന്ന കഥകളും കഥാപാത്ര ങ്ങളും. മലയാളവും വായനക്കാരും സേതുസാഹിത്യത്തിനുമുന്നിൽ പകച്ചുനിന്നു.
സേതുവിൻ്റെ പത്ത് കഥകളുടെ സമാഹാരമാണ് വെളുത്തകൂടാരങ്ങൾ.




Reviews
There are no reviews yet.