Description
കുഞ്ഞുലക്ഷ്മിയുടെ കത്ത്.
‘ഇന്നേക്ക് ഇവിടെ നിന്നും പോയിട്ട് മൂന്നു മാസവും പതിനൊന്നു ദിവസവുമായി. ഇനിയും എത്ര ദിവസം കഴിയണം, എനിക്കൊന്ന് കാണാനാഞ്ഞിട്ട്…’
അപ്പോഴാണ് വെടിപൊട്ടുന്ന ശബ്ദം കേട്ടത്. ഞാൻ
ഞെട്ടിയെഴുന്നേറ്റ് പുറത്തേക്ക് വന്നു.
രക്തത്തിൽ കുളിച്ച് ഒരുവൻ കിടക്കുന്നു. രക്തതുള്ളികൾ തെറിച്ചു വീണ ഒരു കടലാസ് കഷ്‌ണം അവൻ്റെ കീശയിൽ നിന്നും തുറിച്ചു നോക്കുന്നു – ഒരു കത്ത്.
നന്തനാറിന്റെ വികാരതീവ്രമായ ഏതാനും കഥകൾ.




Reviews
There are no reviews yet.