Description
കേരളഗാന്ധി കെ. കേളപ്പൻ്റെ മകൻ കുഞ്ഞിരാമൻ കിടാവ് നായകനായി വരുന്ന നോവലാണ് ‘എൺപത്തിനാല് അമാവാസികൾ’. കെ. കേളപ്പൻ കേരള ഗാന്ധിയാണെങ്കിൽ കുഞ്ഞിരാമൻ കിടാവ് കേരള ഭഗത് സിംഗാണെന്ന് ഈ നോവൽ നമ്മോട് സംസാരിക്കും.
കുഞ്ഞിരാമൻ കിടാവിൻ്റെ അറിയാത്ത ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ നോവൽ.




Reviews
There are no reviews yet.