Description
“സ്നേഹസമ്മാനമായി കൈമാറിയ ‘കാൽച്ചിലങ്ക’ ഇരുകൈകളിലും ചേർത്തുപിടിച്ച് ഒരു നിമിഷം കണ്ണടച്ചുകൊണ്ട് കുഞ്ഞിപ്പെണ്ണ് കൃഷ്ണനുണ്ണിയുടെ മുന്നിൽ ആദരവോടെ നിന്നു..
പ്രണയത്തിന്റെ ചൂരും കുളിരും അങ്ങിനെയാണ്.., വാക്കുകൾക്കുമപ്പുറം ആ അനുഭവത്തിൻ്റെ സുഖം ഒരു മഹാപ്രവാഹത്തേക്കാൾ ഹൃദ്യവും ശക്തിയുമുള്ളതാണെന്നും അവർ തിരിച്ചറിയുന്നു… ഓരോ നിമിഷവും ആത്മബന്ധത്തിൻ്റെ തീവ്രതയിൽ ആ പ്രണയച്ചരട് മുറുകിക്കൊണ്ടിരിക്കുകയാണ്.
അനുരാഗത്തിൻ്റെ നെരിപ്പോടിലെ ഊതിക്കാച്ചി ഉരുകിച്ചേർന്ന പൊന്നുപോലെ….”




Reviews
There are no reviews yet.