Description
വായനയുടെ രൂപവും ഭാവവും ഇന്ന് ഏറെ മാറിയിരിക്കുന്നു. വായി പ്പിക്കുന്നതെന്തും എഴുത്തായി പരിണമിച്ചുകഴിഞ്ഞു. മനുഷ്യൻ ബു ദ്ധികൊണ്ടു മാത്രമല്ല, മനസ്സുകൊണ്ടും ജീവിക്കുന്നു എന്ന സത്യം ഏറെക്കുറെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇത്തരമൊരു സവിശേഷ സന്ദർഭത്തിലാണ് അതിമനോഹരമായ കുടുംബകഥ പറയുന്ന ജോയ്‌സിയു ടെ ‘ഭാര്യ’ വായനാസമൂഹത്തിനു മുന്നിലെത്തുന്നത്.




Reviews
There are no reviews yet.