Description
സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതം പറയുന്ന സീരീസിലെ പതിനൊന്നാമത്തെ പുസ്‌തകം
ഖാൻ അബ്ദുൾ ഗഫർഖാനെക്കുറിച്ചാണ്.
അങ്ങേയറ്റം ഹൃദയവേദനയോടെയല്ലാതെ ഗഫർഖാനെക്കുറിച്ച് ഓർക്കാനോ എഴുതാനോ കഴിയില്ല.
15 വർഷത്തോളം ഗഫർഖാൻ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനുവേണ്ടി ജയിലഴികളിൽ ജീവിച്ചു.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയും പാക്കിസ്ഥാനും ആഹ്ലാദംകൊണ്ട് പുളയുമ്പോൾ 15 വർഷം ഗഫർഖാന് പാക്കിസ്ഥാൻ ജയിലുകളിലും ജീവിക്കേണ്ടിവന്നു.
ഗഫർഖാനെ പരാജയപ്പെടുത്തിയത് ദേശമാണ്.
ഗഫർഖാനെ പരാജയപ്പെടുത്തിയത് വിധിയാണ്. ഗഫർഖാനെ പരാജയപ്പെടുത്തിയത് ദൈവമാണ്. അതെ, ദൈവത്താൽ പരാജയപ്പെട്ട മനുഷ്യൻ…




Reviews
There are no reviews yet.