Next

Jalianwala Bhaginte Katha Kuttikalkku

135.00
Next Product Image

Jawaharlalinte Katha Kuttikalkku

170.00

Book: Jawaharlalinte Katha Kuttikalkku
Author: Prathapan Thayat
Category: Children’s Literature-History
ISBN: 9789389399240
Binding: Papercover
Publishing Date: February 2023
Publisher: Haritham Books
Edition: 2nd Edition
Number of pages: 130
Language: Malayalam

Out of stock

Description

ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പത്തുവർഷത്തോളം ജയിലിൽ കിടന്ന ജവഹർലാലിൻ്റെ കഥ കുട്ടികൾക്കായി പറയുന്ന പുസ്‌തകം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ കഥ പറയുന്ന സീരീസ്സിലെ മൂന്നാമത്തെ പുസ്ത‌കമാണ് ജവഹർലാൽ നെഹ്റുവിൻ്റെ കഥ കുട്ടികൾക്ക്. ജവഹർലാലിന് ഏറെ പ്രിയമായിരുന്നു കുട്ടികളോട്. കുട്ടികൾക്ക് ഏറെ പ്രിയമായിരുന്നു ജവഹർ ലാലിനോടും. അവരുടെ സ്വന്തം ചാച്ചാജി. എല്ലാ കുട്ടികൾക്കും; കുട്ടികളുടെ മനസ്സുള്ള മുതിർന്നവർക്കുമായി…

Reviews

There are no reviews yet.

Be the first to review “Jawaharlalinte Katha Kuttikalkku”

Your email address will not be published. Required fields are marked *

0