Description
ഇന്ത്യൻ വിപ്ലവത്തിൻ്റെ ആദ്യവിജയം. ഏഴ് ദിവസം മാത്രം നീണ്ടുനിന്നത്. വിപ്ലവത്തിൻ്റെ ശേഷപത്രം, വിപ്ലവനായകനായ സുര്യ സെന്നിനെ കോടതിയിലോ നിയമത്തിനു മുന്നിലോ ഹാജരാക്കാതെ മാസങ്ങളോളം നീണ്ടുനിന്ന കൊടിയ പീഡനത്തിനുശേഷം തൂക്കിലേറ്റി.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ ശുക്രനക്ഷത്ര മായി സൂര്യ സെന്നും ചിറ്റഗോഗും എക്കാലത്തും തിളങ്ങും. സുര്യ സെന്നിൻ്റെയും ചിറ്റഗോംഗിൻ്റെയും കഥ പറയുന്ന പുസ്‌തകം.




Reviews
There are no reviews yet.