Next

Gandijiyue Avasanadinangal

220.00
Next Product Image

Bengal Vibhajanam

75.00

Book: Bengal Vibhajanam
Author:
V.M.Gopalakrishnan
Category: 
History
ISBN:
9788182822559
Binding: Papercover
Publishing Date:
February 2022
Publisher: 
Haritham Books
Edition: 
1st Edition
Number of pages:
50
Language: 
Malayalam

15 in stock

Description

ബ്രിട്ടീഷ് അധിനിവേശം ഭാരതത്തിനു സമ്മാനിച്ച ദുരന്തം ഹിന്ദു- മുസ്‌ലിം വിഭജനമായിരുന്നു. ഇത് പ്രത്യക്ഷത്തിൽ ആ രംഭിക്കുന്നതാകട്ടെ ബംഗാൾ വിഭജനത്തോടൊപ്പവും. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തെ ഇന്ത്യൻ ദേശീയത നേരിട്ടത് മാനവിക ഐക്യം മുൻനിർത്തിയായിരുന്നു. രജനീകാന്ത്, രബീന്ദ്രനാഥ ടാഗൂർ തുടങ്ങിയ സാഹിത്യകാരന്മാർ മുതൽ സമൂഹത്തിൻ്റെ വിവിധ തട്ടിലുള്ള, മേഖലകളിലുള്ളവരെല്ലാം ചെറുത്തുനിന്നു. ധീരോദാത്തമായ ആ കാലത്തെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുകയാണ് വൈജ്ഞാനിക സാഹിത്യമേഖലയിലെ കൃതഹസ്‌തനായ വി. എം. ഗോപാലകൃഷ്‌ണൻ.

Reviews

There are no reviews yet.

Be the first to review “Bengal Vibhajanam”

Your email address will not be published. Required fields are marked *

0