Description
വായനയുടെ രൂപവും ഭാവവും ഇന്ന് ഏറെ മാറിയിരിക്കുന്നു. വായിപ്പിക്കുന്നതെന്തും എഴുത്തായി പരിണമിച്ചുകഴിഞ്ഞു. മനുഷ്യൻ ബുദ്ധി കൊണ്ടു മാത്രമല്ല, മനസ്സുകൊണ്ടും ജീവിക്കുന്നു എന്ന സത്യം ഏറെക്കുറെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇത്തരമൊരു സവിശേഷ സന്ദർഭത്തിലാണ് മനോഹരമായ ഭാഷയിൽ, അതിമനോഹരമായ ഒരു കഥയുമായി; ‘ഒരിതൾ പൂവു’മായി ജോയ്സി വായനാസമൂഹത്തിനു മുന്നിലെത്തുന്നു.



Reviews
There are no reviews yet.