Description
വേട്ടക്കാരന്റെ മനസ്സിൽ സ്വപ്നങ്ങൾക്കോ പ്രണയത്തിനോ ഇടമില്ല. പുറ്റുകൾ തീർത്ത ഒടുക്കത്തെ ഏകാഗ്രതയിൽ ഒരു ലക്ഷ്യ മാത്രം, ഇരയെ കണ്ടെത്തുക, കൊല്ലുക…… ‘പ്രാഗിലെ വസന്തത്തിലെ’ കാമിലയും സുദാമനും ‘വിശുദ്ധസ്നാനത്തിലെ’ ജോൺസണും ഇസബെല്ലയും ‘മിസ്കിനിലെ’ മൊയ്തു ‘കോലങ്ങളിലെ’ മുരളിയും ശങ്കുവും ‘അപരിചിതരുടെ ഭൂമിയിലെ’ സേതുവും ഡെയ്സിയും ‘ജലച്ചായങ്ങളിലെ’ രേണുക ‘മരുഭൂമിയിലെ വേരുകളിലെ’ ഗൗതമൻ പിന്നെ കുറുമാട്ടിയും………
വേട്ടയും രതിയും വിപ്ലവവും പ്രണയവും ഏകാന്തതയും ഇഴപിരിഞ്ഞുകിടക്കുന്ന പത്തു കഥകൾ.




Reviews
There are no reviews yet.