Description
ഗ്രാമീണ കലാസമിതി പ്രസ്‌ഥാനം മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന് പകർന്നു നൽകിയ ഉണർവും ഊർജ്ജവും ചരിത്രത്തിന്റെ ഭാഗമാണ്. സംഘർഷനിർഭരവും ആഹ്ലാദഭരിതവുമായിരുന്ന കലാസമിതികാലത്തിൻ്റെ ഹൃദയഹാരിയായ ആഖ്യാനമാകുന്ന ഈ ലഘു നോവൽ കേരളീയ ഗ്രാമജീവിതത്തിൻ്റെ ഹൃദയത്തുടിപ്പാകുന്നു.




Reviews
There are no reviews yet.