Description
ദിനേഷ് കരിങ്ങാട്ടിൻ്റെ കവിതകൾ മലയാള കവിതയുടെ സമകാലീന പ്രവണതകളെ സമ്പൂർണ്ണമായി പ്രതിനിധീകരിക്കുന്നു.
രൂപപരമായ സ്വാതന്ത്ര്യം, പ്രകൃതിയുമായുള്ള ആത്മബന്ധം, സാമൂഹിക രാഷ്ട്രീയ ബോധം, ഡിജിറ്റൽ കാലത്തിന്റെ പ്രതിഫലനം, വ്യക്തിപരമായ അനുഭവത്തിൻ്റെ ആഴം ഇവയെല്ലാം അദ്ദേഹത്തിന്റെ കവിതകളിൽ സജീവമായി നിലകൊള്ളുന്നു.
കവിത അദ്ദേഹത്തിന് ജീവിതത്തിൻ്റെ അനന്തതയോടുള്ള സൂക്ഷ്മസംവാദമാണ്.
-ഡോ. എ. എം ശ്രീധരൻ




Reviews
There are no reviews yet.