Description
ദൃശ്യത നഷ്ടപ്പെട്ട കീഴാളൻ്റെ ചരിത്രം അവർ പണിയെടുത്ത പാടങ്ങളായിരുന്നു.
മണ്ണിൽ വിവേചനത്തിൻ്റെ ചരിത്രം രേഖപ്പെടുത്തുമ്പോൾ, മേലാളവർഗ്ഗം ചരിത്രത്തെ തമസ്ക്കരിക്കുകയാണ്.
വിശപ്പിന്റെയും വിവേചനത്തിൻ്റെയും അവഗണനയുടെയും കനൽച്ചൂടിൽ എരിഞ്ഞിട്ടും നിലപാടുകളിൽ വ്യത്യസ്ത പുലർത്തിയ പച്ചയായ ഒരു മനുഷ്യൻ്റെ ജൈത്രയാത്ര.




Reviews
There are no reviews yet.