Previous
Previous Product Image

Pananonkum Pazhankathakalum

135.00
Next

P.Krishnapilla: Oru Ormapusthakam

135.00
Next Product Image

Mahamariyude Ormakurippukal

235.00

Book: Mahamariyude Ormakurippukal
Author: Deepu A.S
Category: Memoirs
ISBN: 9789347075360
Binding: Papercover
Publishing Date: November 2025
Publisher: Haritham Books
Edition:  1st Edition
Number of pages:  146
Language: Malayalam

Out of stock

Description

കോവിഡിന്റെ ഇരുണ്ട കാലത്ത് മനുഷ്യർ തളർന്നുപോയപ്പോൾ, പ്രതീക്ഷയുടെ വെളിച്ചവുമായി മുന്നോട്ടുവന്ന ദുബായിലെ പ്രമുഖ സന്നദ്ധ കൂട്ടായ്‌മയായ അക്കാഫിനെ മുന്നിൽ നിന്നു നയിച്ച ഒരാളായിരുന്നു ദീപു എ. എസ്. ഈ പുസ്‌തകം കോവിഡ് കാലത്തെ ദീപുവിൻ്റെ ജീവിതത്തിലെ സത്യസന്ധമായ യാത്രയാണ്.

ഈ താളുകൾ മറിക്കുമ്പോൾ നിങ്ങൾക്ക് ദീപുവെന്ന സന്നദ്ധപ്രവർത്തകനിലൂടെ ദുബായ് എന്ന മഹാനഗരത്തിൻ്റെ വിഥികളിലൂടെ നടക്കാം; ആ ഭയാനകമായ സമയത്തെ സന്നദ്ധപ്രവർത്തകരുടെ വെല്ലുവിളികളും ആത്മസംഘർഷങ്ങളും മുതൽ സാധാരണ മനുഷ്യരുടെ ഭീതിയും പ്രാർത്ഥനയും സങ്കടങ്ങളും നിസ്സഹായാവസ്‌ഥയും എല്ലാം അനുഭവിക്കാം. കണ്ണീരിൽ പൊതിഞ്ഞ നന്ദിവാക്കുകളുടെ ഇടമുറിയാത്ത പ്രവാഹത്തിനിടയിലും അടുത്ത ദൗത്യത്തിനായി കച്ചകെട്ടുന്ന ഒരു സന്നദ്ധപ്രവർത്തകൻ്റെ പകരംവെക്കാനാകാത്ത സേവനത്തിൻ്റെയും സഹനത്തിന്റെയും കഥകൾ കേൾക്കാം. ഒപ്പം മനുഷ്യത്വം ഇന്നും മരിച്ചിട്ടില്ല എന്ന സത്യത്തിന് സാക്ഷ്യം വഹിക്കാം.

മഹാമാരിയുടെ ഓർമ്മക്കുറിപ്പുകൾ: A memoir by Deepu A.S –

ഒരു മനുഷ്യൻ തൻ്റെ സമൂഹത്തിനായി ചെയ്‌തത്. ലോകം ഓർമ്മിക്കേണ്ട കഥ.

Reviews

There are no reviews yet.

Be the first to review “Mahamariyude Ormakurippukal”

Your email address will not be published. Required fields are marked *

0