Description
ഖണ്ഡഃശ പ്രസിദ്ധീകരിക്കുമ്പോൾ എല്ലാതരം വായനക്കാരെയും ഒരുപോലെ ആകർഷിച്ച കൃതി. ഭൂട്ടാൻ്റെ സൗന്ദര്യവും ഭൂമിശാസ്ത്രവും ജനതയും സംസ്‌കാരവും മലയാളിയെ പരിചയപ്പെടുത്തിയത് ജകയാണ്; ജി. ബാലചന്ദ്രനാണ്. വശ്യസുന്ദരമായ ഭാഷയിൽ ചിരപരിചിതമല്ലാത്ത രചനാരീതി കണ്ട് മലയാള വായനക്കാർ ജകയ്ക്ക് നേരെ പകച്ചുനിന്നു.




Reviews
There are no reviews yet.