Previous
Previous Product Image

Achante Kamuki

100.00
Next

Kodimarachuvattile Melam

140.00
Next Product Image

Ivane Nhan Ariyunnila

150.00

Book: Ivane Nhan Ariyunnila
Author: Parappurath

Category:
Novel
ISBN:
9788192821078
Binding: Papercover
Publishing Date:
October 2021
Publisher: 
Haritham Books
Edition: 
1st Edition (Haritham Books)
Number of pages:
114
Language: 
Malayalam

Out of stock

Category: Tag: Brand:

Description

തനിക്ക് പ്രിയപ്പെട്ടതെല്ലാം കുത്തൊഴുക്കിൽ ഒലിച്ചു പോകുന്നതു കണ്ടുനിൽക്കുമ്പോഴും കരയാതിരിക്കാൻ, പതറാതിരിക്കാൻ, നെടുമുറ്റത്ത് ഉണ്ണിത്താന്മാരുടെ പ്രതാപ ഗാംഭീര്യങ്ങളുടെ പാരമ്പര്യം സംരക്ഷിക്കാൻ ശ്രമിച്ച്, അവസാനം ഉടുമുണ്ടും നേരിയതും ഏച്ചുകെട്ടി കയറാക്കി തുലാത്തിൽ കെട്ടിത്തുങ്ങുന്ന ഗോവിന്ദനുണ്ണിത്താൻ മലയാള സാഹിത്യത്തിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ഗോവിന്ദനുണ്ണിത്താന്റെ കഥയായ ഇവനെ ഞാൻ അറിയുന്നില്ല എന്ന നോവലാകട്ടെ പാറപ്പുറത്തിൻ്റെ മികച്ച സൃഷ്ടികളിലൊന്നും.

Reviews

There are no reviews yet.

Be the first to review “Ivane Nhan Ariyunnila”

Your email address will not be published. Required fields are marked *

0