Description
പ്രണയവും വിരഹവും വേദനയും നിറഞ്ഞ കഥാപാത്രങ്ങൾ മുമ്പി ലെത്തുമ്പോൾ അവരനുഭവിക്കുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങ ൾ വായനക്കാർക്കും അനുഭവപ്പെടുന്നു. അനുവാചകനെ അവര റിയാതെ തന്നെ കഥയിലേക്ക് അലിയിച്ചുചേർക്കുന്ന രചനാകൗശ ലത്തിൽ പിറന്ന ജോയ്സിയുടെ സുഭഗമായ ഒരു നോവൽ




Reviews
There are no reviews yet.