Previous
Previous Product Image

George Aramante Kodathi

120.00
Next

Umberto Echo

150.00
Next Product Image

Murukan Enna Pambatti

140.00

Book: Murukan Enna Pambatti
Author: M.P.Narayanapilla
Category: Stories
ISBN:
Binding: Papercover
Publishing Date: March 2016
Publisher: Haritham Books
Edition:  1st Edition
Number of pages: 82
Language: Malayalam

Out of stock

Description

വളരെ പരുഷമാണ് എം.പി. നാരായണപിള്ളയുടെ ഭാഷ. ആ പാരുഷ്യത്തിന് സൗന്ദര്യമുണ്ട്. ഇതെല്ലാം ഉണ്ടാകുന്നത് അടിസ്ഥാനപരമായ ഒരു ലാളിത്യത്തിൽ നിന്നാണെന്ന് വിശ്വസിപ്പിക്കുന്ന ഒരു ഭാഷയിലൂടെ ഇതുവരെ നമുക്ക് പരിചയമില്ലാതിരുന്ന കുറേ ജീവിതസന്ധികളെ അദ്ദേഹം നമ്മുടെ മുന്നിൽ അവതരിപ്പിച്ചു. അതുകൊണ്ടാണ് മലയാളത്തിൽ ഈ കഥകൾ വേറിട്ടുനിൽക്കുന്നതും ഇന്നും ഒരു പുനർവായനയ്ക്ക് പ്രേരിപ്പിക്കുന്നതും.

Reviews

There are no reviews yet.

Be the first to review “Murukan Enna Pambatti”

Your email address will not be published. Required fields are marked *

0