Description
കഥാപാത്രങ്ങളും വായനക്കാരും എഴുത്തുകാരും ഒന്നുചേർന്ന് അഭിനയിക്കുന്ന, ചരിത്രത്തിന്റെ നാടകീകരണങ്ങളായ കഥകൾ ആധുനികതയുടെ ഉദാത്തപ്രമേയങ്ങൾ-തകർക്കപ്പെടുന്ന ഉത്തരാധുനിക നിലകൾ ഭ്രമിപ്പിക്കുന്ന ആകസ്മികതകൾ, വിചിത്രസന്ധി തീർക്കുന്ന പ്രണയങ്ങൾ, സൗഹൃദയത്തിന്റെ നവരൂപകങ്ങൾ.
നവീന ഭാവുകത്വത്തിലേക്ക് വാതിൽ തുറക്കുന്ന 13 കഥകൾ




Reviews
There are no reviews yet.