Description
പ്രശ്നസങ്കീർണ്ണമായ ഒരു കാലത്ത് എഴുത്തു കാരൻ്റെ ധർമ്മം വളരെ വലുതാണ്. ആ നിലക്കു ളള സഫലമായ ശ്രമം ഈ കഥാസമാഹാരത്തിലുണ്ട്. കൂടുതൽ കൂടുതൽ ആഴത്തിലും പരപ്പിലും ജീവിതത്തെ നോക്കിക്കാണുകയല്ലാതെ എഴുത്തുകാരൻ്റെ മുന്നിൽ മറ്റൊരു വഴിയുമില്ല. തൻ്റെ തായ ഒരിടം ഒരുക്കിയെടുക്കാനുള്ള ശ്രമങ്ങളാ ണ് ഈ കഥകളിൽ കാണുന്നത്. അത്യന്തം ശ്രമകരമായ ഒരു ദൗത്യം തന്നെയാണിത്. മഹത്തായ ഈ ദൗത്യം വിജയിക്കുമെന്ന് തന്നെയാണ് ‘വീട്ടാ ക്കടങ്ങൾ‘ സാക്ഷ്യപ്പെടുത്തുന്നത്.
അവതാരികയിൽ മാധവൻ പുറച്ചേരി




Reviews
There are no reviews yet.