Description
ദീർഘകാലത്തെ ഗ്രന്ഥശാലാ പ്രവർത്തനം കൈമുതലായു ള്ള ബിജു ഫ്രാൻസിസ് ഏഴുവർഷക്കാലമായി ഫെയ്‌സ്‌ബുക്കിൽ കുറിച്ച് ഓർമ്മകളും ദിനക്കുറിപ്പുകളും. ചരിത്രത്തിൽ നിറഞ്ഞുനിന്നവർ, സംഗീതത്തിലൂടെ നമ്മെ ആനന്ദത്തിലാറാടിച്ചവർ, ത്യാഗപൂർണ്ണമായ ജീവിതത്തിലൂടെ നമ്മെ മുന്നോട്ടുനയിച്ചവർ എന്നതിലെല്ലാമപ്പുറം ചരിത്രത്തിൽ രേഖപ്പെടാതെപോയ, എന്നാൽ കൃത്യമായും രേഖപ്പെടുത്തേണ്ടിയിരുന്ന ഒരുകൂട്ടം വ്യക്തികളും ഓർമ്മകളും ബിജു ഫ്രാൻ സിസിന്റെ ‘ദിനക്കുറിപ്പുകൾ‘ എന്ന ഈ പുസ്‌തകത്തെ സമ്പന്നമാക്കുന്നു.




Reviews
There are no reviews yet.