Description
മുകുന്ദം എന്ന നാമത്തിൽ എം. മുകുന്ദൻ്റെ നോവലുകളെക്കുറിച്ചുള്ള പഠനഗ്രന്ഥ പരമ്പരയിലെ ആദ്യത്തെ പുസ്‌തകം.
‘കുട നന്നാക്കുന്ന ചോയി’ എന്ന നോവലിനെക്കുറിച്ചുള്ള പഠനങ്ങൾ, നിരീക്ഷണങ്ങൾ, ലേഖനങ്ങൾ, അഭിമുഖങ്ങൾ നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച മാധ്യമം വാരിക പത്രാധിപർക്കു ലഭിച്ച കത്തുകൾ, ചിത്രകാരൻ്റെ കുറിപ്പ്, എം. മുകു ന്ദൻ്റെ നോവൽ രൂപപ്പെട്ടതെങ്ങനെ എന്ന ലേഖനം, മുകുന്ദൻ്റെ ജീവചരിത്രം, കർമ്മകാണ്ഡം, പുരസ്‌കാരകാണ്ഡം എന്നിവ ഈ പുസ്‌തകത്തെ റഫറൻസ് തലത്തിലേക്ക് ഉയർത്തുന്നു.




Reviews
There are no reviews yet.