Previous
Previous Product Image

Pravasam : Novel Padanangal

175.00
Next

Delhigadhakal: Novel Padanangal

160.00
Next Product Image

Oru Dalith Yuvathiyude Kathana Katha: Novel Padanangal

110.00

Book: Oru Dalith Yuvathiyude Kathana Katha: Novel Padanangal
Editor: Prathapan Thayat
Category: Study, Mukundham
ISBN: 9788192828817
Binding: Papercover
Publishing Date: April 2017
Publisher: Haritham Books
Edition: 1st Edition
Number of pages: 130
Language: Malayalam

Out of stock

Description

ആധുനികതയുടെ വക്താവും പ്രയോക്താവുമായി രംഗംവാണ മുകുന്ദനിൽ നിന്ന് ഉത്തരാധുനികതയുടെ വരവ് വിളിച്ചോതിക്കൊണ്ട് മലയാളത്തിന് ലഭിച്ച നോവലാണ് ഒരു ദളിത് യുവതിയുടെ കദനകഥ പെൺ ഉടലിൻ്റെ രാഷ്ട്രീയവും കറുപ്പിൻ്റെ രാഷ്ട്രീയവും ചർച്ച ചെയ്യുന്ന നോവലിനെക്കുറിച്ചുള്ള പഠനസമാ ഹാരം.

കെ.പി. അപ്പൻ, ബാലചന്ദ്രൻ വടക്കേടത്ത്, എ. ശാന്തകുമാർ, കെ.ആർ. സജിത, എം.എസ്. ദിലീപ്, ആർ. ഭദ്രൻ, ഡോ. ബെറ്റിമോൾ മാത്യു, തുടങ്ങിയ പ്രമുഖരുടെ ലേഖനങ്ങൾ. നോവൽരചനയെക്കുറിച്ചുള്ള മുകുന്ദൻ്റെ ലേഖനം, നമ്പൂതിരി യുടെ നോവൽചിത്രങ്ങൾ, ഇംഗ്ലീഷ് ലേഖനങ്ങൾ എന്നിവ ഈ പുസ്‌തകത്തെ സമ്പന്നമാക്കുന്നു.

എം. മുകുന്ദൻ 21 നോവലുകളെക്കുറിച്ച്, 21 മാസങ്ങളിലായി, 21 പഠനഗ്രന്ഥ ങ്ങൾ. ‘മുകുന്ദം‘ എന്ന ഈ സീരീസിലെ ആറാമത്തെ പുസ്‌തകമാണ് ‘ഒരു ദളിത് യുവതിയുടെ കദനകഥ’.

Reviews

There are no reviews yet.

Be the first to review “Oru Dalith Yuvathiyude Kathana Katha: Novel Padanangal”

Your email address will not be published. Required fields are marked *

0