Description
എം.ടിയുമായുള്ള സർഗ്ഗസംവാദം, സുകുമാർ അഴീക്കോട്, മധുസൂദനൻ നായർ, ശ്രീകുമാരൻ തമ്പി, കെ.ടി. മുഹമ്മദ്, പിരപ്പൻകോട് മുര ളി, ഡോ. സുവർണ്ണ നാലാപ്പാട്ട്, കൈതപ്രം, എം.എൻ. കാരശ്ശേരി, പ്രൊഫ. സുന്ദരം ധനുവച്ചപുരം, എം.കെ. ഹരികുമാർ, ഈയ്യങ്കോട് ശ്രീധരൻ, വിഷ്ണുനാരായണൻ നമ്പൂതിരി, ഡോ. എം. ലീലാവതി, ഡോ. ഇ. സർദാർകുട്ടി, ടി. പി. ശാസ്‌തമംഗലം, ആലങ്കോട് ലീലാക്യ ഷൻ, ഡോ. ജി. ബാലമോഹൻ തമ്പി, ജോണി ലൂക്കോസ്, സി. അനൂപ്, ഡോ. ബി.വി. ശശികുമാർ തുടങ്ങി പ്രമുഖരുടെ ഇംഗ്ലീഷ് – മലയാളം പഠനങ്ങൾ, നാടക-സിനിമാഗാനപഠനങ്ങൾ, പി. സോമനുമായുള്ള സുദീർഘമായ ഇൻ്റർവ്യു, ക്യാമ്പസ്സുകളിലെ ഓ.എൻ.വി, ജ്ഞാനപീഠലബ്ധിയിൽ അനുമോദിച്ചുകൊണ്ട് വിദ്യാർത്ഥികൾ അയച്ച കത്തുകൾ, ശബ്ദരേഖ, കർമ്മകാണ്ഡം തുടങ്ങി എന്നെന്നും സൂക്ഷിക്കേണ്ട റഫറൻസ് ഗ്രന്ഥം.




Reviews
There are no reviews yet.