Previous
Previous Product Image

Ho Chi Minh

45.00
Next

V.D.Satheesan- Haritham 30 Min Bio

110.00
Next Product Image

Agnipathangalilude

125.00

Book: Agnipathangalilude
Author: Mohan Parakkadav
Category: Biography / Autobiography
ISBN: 
Binding: Papercover
Publishing Date: November 2003
Publisher: Haritham Books
Edition: 1st Edition
Number of pages: 161
Language: Malayalam

Out of stock

Description

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് രണ്ടു കൊല്ലത്തെ കഠിനത ടവായിരുന്നു കരുണാകരന് ലഭിച്ച ശിക്ഷ. ജയിൽ ജീവിതകാലത്ത് അദ്ദേഹം ഞങ്ങളോടൊപ്പം തമാശപ റയുകയോ കളിചിരികളിൽ അധികമായി പങ്കുകൊള്ളുകയോ ചെയ്യാറില്ല എന്ന് ഞാൻ ഓർക്കുന്നു. അദ്ദേഹം വിചാരശീലനായിരുന്നു. പത്രങ്ങളും പുസ്ത കങ്ങളും വായിക്കുകയും മറ്റു സമയങ്ങളിൽ ചിന്താധീനനായി തന്റെ മൂലയിൽ ഒതുങ്ങിക്കൂടുകയുമായിരുന്നു അദ്ദേഹത്തിന് ഇഷ്ടം •

                                                                                                                                                                                                                    -പി. ഭാസ്ക‌രൻ

കലാമണ്ഡലം കഥകളിയിൽ പഴയകാലത്താണെങ്കിൽ കരുണാകരപ്പ ണിക്കർ, ചന്തുപ്പണിക്കർ, ചിന്തുപ്പണിക്കർ തുടങ്ങിയവരുടെ വേഷങ്ങൾ ഇഷ്‌ടമായിരുന്നു. ഇക്കാലത്ത് ഏറ്റവും ഇഷ്‌ടപ്പെട്ട വേഷം കൃഷ്ണൻനായരുടേതാണ്. ഗുരു ചെങ്ങന്നൂർ രാമൻ പിള്ളയുടെ വേഷങ്ങളും എനിക്ക് വലിയ ഇഷ്ടമായി രുന്നു. ഇപ്പോഴത്തെ സിനിമയിൽ പ്രേമരംഗങ്ങൾ ചിത്രീകരിക്കുന്നത് മരത്തിന് ചുറ്റും ഓടിയും മറ്റുമാ ണല്ലോ? പക്ഷേ കലാമണ്‌ഡലം കൃഷ്ണൻനായർ മുഖത്തെ ഭാവങ്ങളും കൈമുദ്രകളും കൊണ്ട് സൃഷ്ടി ക്കുന്ന പ്രേമരംഗങ്ങളുടെ തീക്ഷ്‌ണതയുടെ അടുത്തെ ത്താൻ അവയ്ക്ക് കഴിയാറില്ല. ഇടമറുകുമായുള്ള അഭിമുഖത്തിൽ കരുണാകരൻ. നവാബ് രാജേന്ദ്രൻ പ്രശ്‌നത്തിന്റെയും രാജൻ കേസി ന്റെയും ഐ.എസ്.ആർ.ഒ. ചാരക്കേസിന്റെയും പിന്നാ മ്പുറങ്ങളിലൂടെ…

Reviews

There are no reviews yet.

Be the first to review “Agnipathangalilude”

Your email address will not be published. Required fields are marked *

0