Description
നാലപ്പാട്ട് തറവാടിലും കൽക്കത്തയിലും ബോർഡിംഗിലുമൊക്കെയായി ബാല്യകാലം ചിലവഴിച്ച ആമിയിൽ നിന്നു മാധവിക്കുട്ടി എന്ന കഥാകാരിയിലൂടെ കമലാദാസ് എന്ന കവയിത്രിയിലൂടെ കമലാസുരയ്യയിൽ എത്തി നില്ക്കുമ്പോൾ ആഖ്യാനവൈവിധ്യങ്ങളുടെ അവതരണത്തിലൂടെയും വ്യത്യസ്ത ജീവിത സന്ധികളിലൂടെയും അവർ നിരന്തരം പുനർജ്ജനിച്ചുകൊണ്ടിരിക്കുകയാണ്.
കഥകൾ, കവിതകൾ, ആത്മഭാഷണങ്ങൾ




Reviews
There are no reviews yet.