Description
എന്റെ കലാലയം സീരീസിലെ ആദ്യ പുസ്തകം. എസ്.സി.എം.എസ് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ രസകരവും, ഗൃഹാതുരത്വം ഉണർത്തുന്നതുമായ ഓർമകൾ ആണ് ഈ പുസ്‌തകം.
കുസൃതികളും കൊച്ചുകൊച്ചു കള്ളത്തരങ്ങളും കളിചിരികളും ആഘോഷങ്ങളും ആകസ്‌മികമായ വേർപാടുകളും പരീക്ഷപ്പനിയും വിജയപരാജയങ്ങളും അവസാനം ഹൃദയം നുറുങ്ങുന്ന വേദനയോടെയുള്ള വിട പറച്ചിലുകളും ഈ പുസ്‌തകത്തെ മലയാളിയുടെ ഹൃദയ ഭാഗമാക്കി തീർക്കുന്നു




Reviews
There are no reviews yet.