Description
കറുത്ത ചരിത്രത്തിന്റെ വിഭ്രാത്മക ആഖ്യാനം.
അകമനസ്സിന്റെ ഉൾപ്പിരിവുകൾ.
വ്യതിരിക്തമായ രചനാസങ്കേതത്തിന്റെ
വിഗ്രഹഭഞ്ജനങ്ങൾ.
പ്രതീകാത്മക ബിംബങ്ങളുടെ കാവ്യരൂപം.
മുഖ്യധാരാ കഥയെഴുത്തിൽ നിന്ന് തീർത്തും വേറിട്ട് നടന്ന വ്യക്തി.
മലയാള ചെറുകഥാസാഹിത്യ ചരിത്രത്തിൽ കഥായാനം നിലയ്ക്കാത്ത
ഞാണൊലിയാണ്




Reviews
There are no reviews yet.