Description
നാനോ കഥകൾ വായനയെ ഗൗരവത്തോടെ കാണുന്നവരിൽ പ്രത്യാ ശയുണർത്തുന്നു. ലോകത്തിനും, കാലത്തിനും വേണ്ടി ഉണർന്നിരി ക്കുന്ന ഒരാളെ ഈ രചനകളിൽ കാണാം.
-സോക്രട്ടീസ് വാലത്ത്,
കഥാകൃത്ത്, തിരക്കഥാകൃത്ത്
കഥ എന്ന നിലയിൽ കവിതയിൽ നിന്നും വേർപെടുത്താൻ കഴി യാത്ത രചനകളാണിത്. ഇന്നത്തെ മികച്ച കാപ്സ്യൂൾ കഥാകാരനാ ണ് സിബിൻ ഹരിദാസ്.
-എം.കെ ഹരികുമാർ,
നോവലിസ്റ്റ്, നിരൂപകൻ
ജീവിക്കാൻ പോലും ധൃതി തെരയുന്ന സമകാലീനതയുടെ നിർമ്മിത ബുദ്ധിക്കു മുന്നിൽ പച്ചയും, ചോപ്പും കാണിച്ച് അതേ നാണയത്തിൽ തിരിച്ചടിക്കുന്ന ആ പ്രാചീന സെൻബുദ്ധിയുണ്ടല്ലോ അതാണ് ഈ നാനോ കഥകൾ
-വിനോദ് മങ്കര,
സംവിധായകൻ, എഴുത്തുകാരൻ
വ്യഥാസ്ഥൂലതയെ പൂർണ്ണമായി നിരാകരിച്ചുകൊണ്ട് കഥയെഴുത്ത് സൂക്ഷ്മതയുടെ കലയാണെന്ന് തെളിയിക്കുകയാണീ നാനോ കഥകൾ
-റഹ്മാൻ കിടങ്ങയം
കഥാകൃത്ത്




Reviews
There are no reviews yet.