Previous

Bagnanari: Vaanavarum Veenavarum

365.00
Next

Pinnottu Nadakkunna Ghadikaram

120.00

Vrathavagdanam

170.00

Book: Vrathavagdanam
Author: V.K.Ajith Kumar
Category: Stories
ISBN: 9789389398939
Binding: Papercover
Publishing Date: April 2000
Publisher: Haritham Books
Edition: 1st Edition
Number of pages: 146
Language: Malayalam

2 in stock

Description

അറിയാത്ത യാഥാർത്ഥ്യങ്ങളിലേക്കുള്ള അന്വേഷണമാണ് കഥ. കഥാകാരൻ വെള്ളത്തിൽ കടലാസുവഞ്ചിയുണ്ടാക്കിക്കളിക്കുന്ന കുട്ടിയെപ്പോലെയാണ്. ചില വഞ്ചികൾ ഏറെദൂരം പോകുന്നു. ചിലത് വളരെ കുറച്ചുദൂരം. പക്ഷെ, ഏതുവള്ളം വെള്ളത്തിലിറക്കു മ്പോഴും നിശ്ശബ്ദമായ ഒരു പ്രാർത്ഥനയുണ്ട്. അതു പോലെ തന്നെയാണ് കഥയെഴുത്തുകാരനും. നിശ്ശബ്ദമായി തന്റെ ദൗത്യം നിറവേറ്റുന്നവനാണ് എഴു ത്തുകാരൻ. ജീവിതത്തിൻ്റെ കൊടുംകാട്ടിൽ അയാൾ ക്ക് കൂട്ടുള്ളത് വിശ്വാസത്തിൻ്റെ ആ ഒറ്റത്തിരിയാ ണ്. നിരന്തരമായ ഉപാസന മറ്റൊന്നും ശ്രദ്ധിക്കാനയാൾക്ക് നേരമില്ല. അഹങ്കാരങ്ങളോ വമ്പുപറച്ചിലുകളോ അല്ല ലക്ഷ്യം. ധിക്കാരത്തോടെ ചിലപ്പോൾ അയാൾ പെരുമാറിയേക്കാം. അപ്പോഴും അകത്ത് അയാളുടേത് മാത്രമായ ഒരു പ്രാർത്ഥനയുണ്ട്, ഈ തിരിവെട്ടം നിലനിൽക്കണമേയെന്ന്…
                                                                                                                                                          എം.ടി. വാസുദേവൻനായർ

Reviews

There are no reviews yet.

Be the first to review “Vrathavagdanam”

Your email address will not be published. Required fields are marked *

0