Previous

Puzhapoloru Jeevitham Thattiyum Thadanjum

160.00
Next

Valanha Kalulla Kuda

140.00

Uppayanente Prarthana

120.00

Book: Uppayanente Prarthana
Author: Velliyodan
Category: Memoirs
ISBN: 9789395625227
Binding: Papercover
Publishing Date: November 2022
Publisher: Haritham Books
Edition: 1st Edition
Number of pages: 82
Language: Malayalam

4 in stock

Description

വളരെ വലിയ ഒരു ബന്ധത്തെക്കുറിച്ചുള്ള വളരെ ചെറിയ ഒരു കൃതിയാണ് ഇത്. ആത്മാർത്ഥതയാണ് ആഖ്യാനത്തിന്റെ മുഖമുദ്ര. ഒരു തുള്ളിയും വെള്ളം ചേർത്തിട്ടില്ല.അച്ഛന്മാർ മഹാന്മാർ ആകുന്നത് മക്കളോടുള്ള സ്നേഹത്തിൻ്റെ പുറത്താണ് എന്നാണ് ഈ ഗ്രന്ഥം തെളിയിക്കുന്നത്. അച്ഛന് അച്ഛനായിരിക്കാൻ മക്കളോടുള്ള സ്നേഹം തന്നെയാണ് പ്രധാനം. ഓർമ്മ നഷ്ടപ്പെട്ട അച്ഛനമ്മമാരെ വഴിയോരത്ത് ഉപേക്ഷിക്കുന്നവരും സ്വത്തിനായി കൊല്ലുന്നവർ പോലും മനുഷ്യർ എന്ന പേരിൽ തന്നെ ജീവിക്കുന്ന ഈ ആസുര കാലത്ത് ഈ പുസ്‌തകം വായിക്കപ്പെടേണ്ടതാണ് എന്ന് എനിക്ക് തോന്നുന്നു.

                                                                                                                                                                                                                                                               -സി. രാധാകൃഷ്ണൻ

Reviews

There are no reviews yet.

Be the first to review “Uppayanente Prarthana”

Your email address will not be published. Required fields are marked *

0