Description
“മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തു കാരികൾക്കിടയിൽ സ്റ്റെഫിയ്ക്കും ഒരു ഇരിപ്പിടം കാത്തിരിപ്പുണ്ട്.”
-സുഭാഷ് ചന്ദ്രൻ
“പെൺകുട്ടിക്കാലങ്ങളുടെ പെൺമണക്കഥ കൾ. ഒടുവിൽ മാത്രം കൊഴിയുന്ന വിഷാദപ്പൂക്കളുടെ തീവ്രഗന്ധവും കടും നിറവും വാക്കുകളിൽ ഒളി കൊള്ളുന്നു. ഒറ്റയ്ക്കായി പോയവരുടെ ഏകാന്തത ഉരുക്കി കഥകളുണ്ടാക്കുന്ന പെൺകൂട്ടത്തി ഇതാ സ്റ്റെഫിയും പുതിയ ഒരുവളായി.”
-ഇന്ദു മേനോൻ




Reviews
There are no reviews yet.