ആർച്ച (അർച്ചന)
കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ ജനനം.
അച്ഛൻ: എൻ.എം. വാസു.
അമ്മ: രാധാ സി.പി.
സേക്രട്ട് ഹാർട്ട് കോളേജ് തേവരയിൽനിന്ന് സസ്യശാസ്ത്രത്തിൽ ബിരുദം. തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിൽനിന്ന് മലയാള ത്തിൽ ബിരുദാനന്തര ബിരുദം, കോട്ടയം മാന്നാനം സെന്റ് ജോസഫ്സ് കോളേജിൽനിന്ന് അധ്യാപന പരിശീലനത്തിൽ ബിരുദം. പുസ്‌തകരൂപത്തിൽ പുറത്തിറങ്ങുന്ന ആദ്യ കൃതി. ആനുകാലിക പ്രസിദ്ധീ കരണങ്ങളിൽ സാന്നിദ്ധ്യം. പുത്തൻതോട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ അധ്യാപിക.
ഭർത്താവ്: ബാബു വിനോദ് (എസ്.ബി.ഐ, തിരുവനന്തപുരം)
വിലാസം: മുക്കൂട്ടുശ്ശേരി പാറോട്ടുകോണം
നാലാഞ്ചിറ പി.ഒ. തിരുവനന്തപുരം
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00