ആതിരരാജൻ

2002-ൽ കോഴിക്കോട് ജില്ലയിലെ മുചുകുന്നിൽ ജനനം. അച്ഛൻ: രാജൻ പി.കെ., അമ്മ: സിന്ധു പി, മുചുകുന്ന് നോർത്ത് യു.പി. സ്‌കൂൾ, ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ കൊയിലാണ്ടി, ശ്രീ വാസുദേവ ആശ്രമം ഹയർസെക്കണ്ടറി സ്‌കൂൾ നടുവത്തൂർ എന്നിവിടങ്ങളിൽ പഠനം. ഇപ്പോൾ നിയമപഠനത്തിനായി പരിശീലനം നടത്തുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല കവിതാമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.
സഹോദരൻ: ആദർശ് പി.കെ.
വിലാസം: ആതിര രാജൻ
                       പുതിയോട്ടുംകണ്ടി വീട്
                        മുചുകുന്ന് പി.ഒ. കൊയിലാണ്ടി,
                       കോഴിക്കോട്.

Shop Now

0