ധ്യാൻചന്ദ്
കോഴിക്കോട് ജില്ലയിലെ അത്തോളിയ്ക്കടുത്ത് മൊടക്കല്ലൂരിൽ 2006 ഒക്ടോബർ 23-ന് ജനിച്ചു. ഇപ്പോൾ ജി.വി.എച്ച്.എസ്.എസ് അത്തോളിയിൽ പഠനം.
അച്ഛൻ: ഗണേശൻ തെക്കേടത്ത് (അധ്യാപകൻ, എൻ.എൻ.എം. എച്ച്.എസ്. ചേലേമ്പ്ര). അമ്മ റയ്നി. പി (അധ്യാപിക, സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. ഹയർസെക്കണ്ടറി സ്കൂൾ കൊളത്തൂർ), സഹോദരൻ: ദീപ്ചന്ദ് (ബിരുദവിദ്യാർത്ഥി) 2020-ലെ ഉജ്ജ്വലബാല്യം പുരസ്കാര ജേതാവാണ്. 2020-ൽ ആദ്യചെറുകഥാ സമാഹാരം ‘പൂഞ്ചേരിക്കനാലിലെ പാമ്പ്‘ പ്രസിദ്ധീകരിച്ചു. 2020-ൽ എസ്.കെ പൊറ്റക്കാട് സാഹിത്യ അവാർഡ് സമിതിയുടെ പ്രത്യേക പ്രോത്സാഹന സമ്മാനവും കാഞ്ഞങ്ങാട് സപര്യയുടെ പ്രഥമ ആതിരസ്മൃതി ബാലസാഹിത്യ പുരസ്കാരവും ഈ പുസ്തകത്തിനു ലഭിച്ചു. ‘കുറ്റപത്രം’ എന്ന ചെറുകഥ 2020-ൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഓൺലൈൻ കഥാരചനാ മത്സരത്തിൽ ഒന്നാംസ്ഥാനം നേടുകയും അക്ബർ കക്കട്ടിൽ അനുസ്മരണ സമിതിയുടെ അവാർഡിനർഹമാവുകയും ചെയ്തു. ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീക രിച്ചിട്ടുണ്ട്.
വിലാസം: തെക്കേടത്ത് വീട് മൊടക്കല്ലൂർ പി.ഒ, ഉള്ളിയേരി (വഴി)
കോഴിക്കോട് 673 323
ഫോൺ: 9496 21 9733
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00