ഡോ. ശരത് പഗാരെ
മദ്ധ്യപ്രദേശിലെ ഖാണ്ഡ്വയിൽ ജനനം. ഇതിഹാസത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ട്രേറ്റും നേടി. ശില്‌പകർണ യൂണിവേഴ്‌സിറ്റി, ബാങ്കോക്ക്, തായ്ലാന്റ് അടക്കം വിവിധ യൂണിവേഴ്സസിറ്റികളിൽ ദീർഘകാലത്തെ അധ്യാപനം, ഒമ്പത് നോവലുകളും നിരവധി കഥാസമാഹാരങ്ങളും ലേഖനസമാഹാരങ്ങളും പഠനങ്ങളും പുറത്തിറങ്ങി. പ്രധാനപ്പെട്ട എല്ലാ ഭാരതീയ ഭാഷകളിലേക്കും പുസ്‌തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മദ്ധ്യപ്രദേശ് സാഹിത്യപരിഷത്ത് ഭോപ്പാലിൻ്റെ വിശ്വനാഥ് സിംഹ് പുരസ്കാരം, മദ്ധ്യ പ്രദേശ് ലേഖക് സംഘിൻ്റെ അക്ഷര ആദിത്യ അലങ്കരൺ പുരസ്‌കാരം, അഖില ഭാരതീയ ഭാഷാ സാഹിത്യ സമ്മേളനത്തിൻ്റെ ഹിന്ദി ഭാഷാഭൂഷൺ സമ്മാൻ, സാഹിത്യമണ്ഡൽ ശ്രീ നാഥദ്വാരയുടെ ഹിന്ദി ഭാഷാഭൂഷൺ സമ്മാൻ, മദ്ധ്യപ്രദേശ് കലാപരിഷത്തിന്റെ അഭി നവ ശബ്ദ് ശില്പി സമ്മാൻ, മദ്ധ്യപ്രദേശ് സാഹിത്യഅക്കാദമിയുടെ ബാലകൃഷ്‌ണ ശർമ്മ ‘നവീൻ‘ പുരസ്ക്‌കാരം, ഭാരതീയ വാഗ്‌മയ് പീറ് കൊൽക്കത്തയുടെ സാഹിത്യ ശിരോമണി സാരസ്വത സമ്മാൻ, അഖിൽ ഭാരതീയ ദിവ്യ പുരസ്‌കാർ, മദ്ധ്യപ്രദേശ് ഹിന്ദി സാഹിത്യ സമ്മേളനത്തിൻ്റെ വാഗീശ്വരി പുരസ്‌കാർ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ.
മേൽവിലാസം: സുമൻകുഞ്ജ് 110, സ്നേഹനഗർ നവലഖ,
ഇൻഡോർ, മദ്ധ്യപ്രദേശ്
Shop Now
Ividam