ഇ.വി. ശ്രീധരൻ
തൊഴിൽ പത്രപ്രവർത്തനം. അത് തുടങ്ങിയത് മദ്രാസിൽ എം. ഗോവിന്ദന്റെ സമീക്ഷയിൽ. പിന്നീട് തിരുവനന്തപുരത്ത് കലാകൗമുദിയിൽ ദീർഘകാലം. അതിനുശേഷം എം. ഗോവിന്ദൻ്റെ പത്രാധിപത്യത്തിൽ മദ്രാസിൽവെച്ച് നടത്തപ്പെട്ട സമീക്ഷ തിരുവനന്തപുരത്തുനിന്ന് രണ്ട്‌കൊല്ലം നടത്തി. കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിൽ രണ്ട്‌കൊല്ലം. ന്യൂമാഹിയിലെ മലയാള കലാഗ്രാമത്തിനുവേണ്ടി എം. ഗോവിന്ദൻ സ്‌മരണികയും കലാസംബന്ധിയായ ചില പതിപ്പുകളും ഡോ.കെ.ബി. മേനോൻ ഫൗണ്ടേഷനുവേണ്ടി ഡോ.കെ.ബി. മേനോൻ സ്‌മരണികയും എഡിറ്റ് ചെയ്‌തു. പ്രധാനമായും കഥകളാണെഴുതുന്നതെങ്കിലും ദിനപത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമെഴുതിയ രാഷ്ട്രീയലേഖനങ്ങ ളും സാഹിത്യസംബന്ധിയായ ലേഖനങ്ങളുമൊന്നും സമാഹരിക്കപ്പെട്ടിട്ടില്ല.
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00