ഡോ. ജോബിൻ ചാമക്കാല

പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബി.എ., എം.എ. ബിരുദങ്ങളും മൂവാറ്റുപുഴ എച്ച്‌.എം. ട്രെയ്‌നിംഗ് കോളേജിൽ നിന്ന് ബി. എഡ്. ബിരുദവും നേടി. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് യു.ജി.സി. ഫെല്ലോഷിപ്പോടെ എം.ഫിൽ, പിഎച്ച്.ഡി. ബിരുദങ്ങൾ ലഭിച്ചു.
കാക്കനാടൻ: ധിക്കാരിയുടെ സർഗസാക്ഷ്യങ്ങൾ എന്ന ഗ്രന്ഥം കേരള സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ചു. ഫോ‌ക്ലോറും മലയാളകഥയും മലയാളനോവൽ: നഗരഭാവനയുടെ ഒരു നൂറ്റാണ്ട്, നോവലും പ്രാദേശികതയും, പുതുകഥ: സൗന്ദര്യവും രാഷ്ട്രീയവും തുടങ്ങി നിരവധി പുസ്തകങ്ങൾ എഡിറ്റ് ചെയ്തു.
വിലാസം: ഡോ. ജോബിൻ ചാമക്കാല അസി. പ്രൊഫസർ,
                         ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മലയാളം ദേവമാതാ കോളജ്
                         കുറവിലങ്ങാട് 686633
ഇമെയിൽ: jobinc1979@gmail.com

Shop Now

0