കീച്ചേരി രാഘവൻ
വടക്കേ മലബാറിലെ കല്ല്യാശ്ശേരി ഗ്രാമത്തിൽ ജനനം. കല്ല്യാശ്ശേരി ഹൈസ്‌കൂൾ, കണ്ണൂർ ഗവൺമെന്റ്റ് പോളിടെക്നിക്ക്, മൈസൂർ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പോസ്റ്റ് ആൻ്റ് ടെലഗ്രാഫ് ഡിപ്പാർട്ട്മെൻ്റിലും ബി.എസ്.എൻ. എൽലിലും ജോലി ചെയ്‌തു. പി.ആൻ്റ് ടി യൂണിയനുകളുടെ മുൻനിര പ്രവർത്തകനായിരുന്നു. ഇപ്പോൾ ചരിത്രപഠനത്തിലും ഗവേഷണത്തിലും ഏർപ്പെട്ടിരിക്കുന്നു.
വിലാസം: ‘സൂര്യ‘ കീച്ചേരി,
അഞ്ചാംപീടിക പി.ഒ.
കണ്ണൂർ
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00