ലത ഉണ്ണിത്താൻ

കോഴിക്കോട് ജനനം.
അച്ഛൻ: ബാലകൃഷ്‌ണൻ ഉണ്ണിത്താൻ.
അമ്മ: കമല ഉണ്ണിത്താൻ
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽനിന്ന് സോഷ്യോളജി – മലയാളത്തിൽ ബിരുദം. ബർക്കത്തുല്ല യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം. മുംബൈയിൽ സ്ഥിരതാമസം.
ഭർത്താവ്: ശ്രീരാജ് നായർ
മക്കൾ: അങ്കിത, ആഞ്ചൽ
ഇ-മെയിൽ : lethanair0299@gmail.com

Shop Now

0