പി.കെ. ശ്രീമതി
കണ്ണൂർ ജില്ലയിലെ മയ്യിലിൽ ജനിച്ചു. 2006-ൽ പയ്യന്നൂരിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 മുതൽ 2011 വരെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 30 വർഷത്തിലേറെയായി രാഷ്ട്രീയ സാമൂഹ്യ സേവനരംഗത്തെ സജീവ സാന്നിദ്ധ്യം. സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റിയംഗമാണ്. ഇപ്പോൾ കണ്ണൂരിൽ നിന്നുള്ള പാർലിമെൻ്റ് അംഗം.
വിലാസം: എടത്തിൽ അത്തിയാടം
പയ്യങ്ങാടി കണ്ണൂർ
Shop Now
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00
Ormayile Poomaram
₹250.00