പി.പി. ഷിബു

1968-ൽ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിൽ ജനിച്ചു.

അച്ഛൻ: പുതിയപുരയിൽ ഭാസ്ക രൻ.

അമ്മ: പരിമള.

ബിരുദാനന്തരം പാരലൽകോളേജ് അധ്യാപകൻ, സിനിമാ ഓപ്പറേറ്റർ തുടങ്ങി ബാംഗ്ലൂരിലടക്കം വിവിധ ജോലിയിൽ ഏർപ്പെട്ടു. തുടർന്ന് ഹരിതം ബുക്സിൽ. ഇപ്പോൾ രജിസ്ട്രേഷൻ വിഭാഗത്തിൽ എൽ.ഡി. ക്ലർക്ക്. വി.വി. മനോഹരനുമൊത്ത് ‘ഹിസ്റ്റോറിക്കൽ സ്‌പീച്ചസ്’ എന്ന പുസ്‌തകം എഡിറ്റ് ചെയ്തു.

ഭാര്യ: അജിത.

വിലാസം: കാഞ്ഞിരക്കണ്ടിയിൽ തിരുവങ്ങൂർ പി.ഒ. കോഴിക്കോട് – 673318 shibuppl@gmail.com

Shop Now

0