Description
മലയാളത്തിൻ്റെ സൗഭാഗ്യമായ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിനെക്കുറിച്ചുള്ള പഠനങ്ങൾ. ഭാഷയിലെ എക്കാലത്തേയും ക്ലാസിക്കായ ഈ കൃതിയെ അടൂർ ഗോപാലക്യഷ്ണൻ, ഡോ. കെ.എൻ. പണിക്കർ. ഡോ. മൈക്കിൾ തരകൻ, ഡോ. വി. രാജകൃഷ്ണൻ, ശ്രീനിവാസൻ, എം.എൻ. കാരശ്ശേരി, ഷാജി ജേക്കബ്, ബെന്ന്യാമിൻ, കരുണാകരൻ, പി.എസ്. രാധാകൃഷ്ണൻ, ഇ.പി. രാജഗോപാലൻ, എം.എസ്. പോൾ, ഡോ. മഹേഷ് മങ്കലാട്ട്, കെ.എസ്. വെങ്കിടാചലം, ആർ. ശ്രീലതാ വർമ്മ, ഉത്തമരാജ് മാഹി, ചിത്രാ നാരായണൻ, കെ. കുഞ്ഞിക്യ ഷൻ, ഷങ്കർ ജി. പാട്ടീൽ, സംഗീതാ മേനോൻ, പത്മിനി ദേവരാജൻ, ഒ.എം, അശോക് കോശി, കെ.ബി. വേണു, രമേശ് പറ മ്പത്ത്, ചാലക്കര പുരുഷു, ബഷീർ മാഹി, കോമില്ലാ റൗട്ട് എന്നിവർ അടയാളപ്പെടുത്തുന്നു.




Reviews
There are no reviews yet.