Description
നോവലായും സിനിമയായും മലയാളിയെ ഏറെ മോഹിപ്പിച്ച കൃതിയാണ് ദൈവത്തിൻ്റെ വികൃതികൾ. അൽഫോൻസ് അച്ചൻ, മഗി മദാമ്മ മുതൽ കുട നന്നാക്കുന്ന ചോയിച്ചൻ വരെയുള്ള കഥാപാത്രങ്ങൾ മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഗോപിനാഥ് മുതുകാട്, ഡോ. ജോബിൻ ചാമക്കാല, ഡോ. ആർ. ശ്രീലതാവർമ്മ, ഷാജി പുൽപ്പള്ളി, ഡോ. എ.എസ്. പ്രതീഷ്, ഡോ. കെ. ദേവീക്യ ഷ്ണൻ, ഡി.വി. അനിൽകുമാർ, ഡോ. എം.എസ്. നസീറ, ഡോ. ഷാജു വർഗീസ്, കെ.കെ. ശിവദാസ്, ഡോ. ബിൻസി ഡൊമിനിക്ക്, സൗമ്യ ജോസ്, ഡോ. ആർ. ചന്ദ്രബോസ്, ഡോ. ടി.എം. മാത്യു, ഡോ. അഖില എസ്. നായർ, അനൂപ് വി, ഡോ. ശ്രീജിത് ജി, പ്രഷീന എസ്.എൽ എന്നിവരുടെ നോവൽപഠനങ്ങളും എം. മുകുന്ദൻ്റെ എഴുത്തനുഭവവും.




Reviews
There are no reviews yet.