Previous
Previous Product Image

Makale Ninakkai

110.00
Next

Khayal

185.00
Next Product Image

Bhoomiye Chumakkunnaval

120.00

Book: Bhoomiye Chumakkunnaval
Author: Sabeena Shajahan
Category: Poem
ISBN: 9789395625333
Binding: Papercover
Publishing Date: November 2022
Publisher: Haritham Books
Edition: 1st Edition
Number of pages: 82
Language: Malayalam

Out of stock

Description

സബീന ഷാജഹാൻ രചിച്ച ഭൂമിയെ ചുമക്കുന്നവൾ എന്ന കവിതാ സമാഹാരം സ്ത്രീയുടെ അനുഭവലോകത്തിന് പുതിയ പേരിടാനുള്ള ശ്രമമായാണ് ഞാൻ വായിച്ചത്. ഭൂമിയെ ചുമക്കുന്നവൾ എന്ന വിശേഷണത്തിൽ ലോകത്തിന്നോളം അവൾ വഹിച്ച അനുഭവങ്ങളുടെ മുഴുവൻ ഭാരവും ആലേഖനം ചെയ്തിട്ടുണ്ട്.

ക്ഷാമത്തിന്റെയും കൂട്ടപ്പലായനങ്ങളുടെ യുമെല്ലാം ഭാരം ചുമലിലേറ്റേണ്ടി വരുന്ന സ്ത്രീയുടെ പൊള്ളുന്ന അനുഭവചരിത്രം കൂടിയാണ് ഇതിലെ കവിതകൾ. ഒരു സ്ത്രീയുടെ ഗാർഹികാന്തരീക്ഷത്തിലെ ഭാരം പേറുന്ന കവിതകളും ഈ സമാഹാരത്തിലുണ്ട്.

                                                                                                                                                             -വീരാൻകുട്ടി

Reviews

There are no reviews yet.

Be the first to review “Bhoomiye Chumakkunnaval”

Your email address will not be published. Required fields are marked *

0