Previous
Previous Product Image

Aa Nalu Varshangal 2.0

310.00
Next

Ponnani Kissa

250.00
Next Product Image

Campus Kissa

185.00

Book: Campus Kissa
Editors: Sali Acheerakath, Shamsheer P.K
Category: Memoirs
ISBN: 9788197937330
Binding: Papercover
Publishing Date: October 2024
Publisher: Haritham Books
Edition: 1st Edition
Number of pages: 114
Language: Malayalam

Out of stock

Description

എന്നോ അനുഭവിച്ചു നഷ്ടമായവയുടെ സ്‌മൃതികുടീരങ്ങളിലേക്ക്, സുന്ദര നിമിഷങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടുപോകാൻ സാധിച്ചെങ്കിലോ എന്ന ആഗ്രഹത്തിൽ നിന്നാണ് ഈ പുസ്ത‌കം.

മനസ്സിൻ്റെ താളുകളിൽ മായാതെ സുക്ഷിച്ച ആ ഓർമ്മകൾ കഥകളായി, കുറിപ്പുകളായി, കവിതകളായി ഈ പുസ്‌കത്തിൽ. തിരിച്ചുകിട്ടാത്ത അന്നത്തെ സമ്മോഹന നിമിഷങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നു അവ. നിറവാർന്ന ആ മുഹൂർത്തങ്ങളിലേക്ക് ഒരിക്കൽ കൂടി ഊളിയിടാനുള്ള സമാനതകളില്ലാത്ത ഒരു മാർഗമായി മാറുന്നു ഈ പുസ്‌തകം.

ഹരിതം ബുക്‌സിൻ്റെ ‘അക്കാഫ് എൻ്റെ കലാലയം‘ സീരീസിലെ ഈ പുസ്തകത്തിലൂടെ തളിപ്പറമ്പ സർ സയ്യദ് കോളേജിന്റെ ഊടുവഴികളിലേക്ക് യാത്ര പോകാം. കോളേജ് ജീവിതം പുനരാവിഷ്കരിക്കാൻ കഴിഞ്ഞെന്ന വിശ്വാസത്തോടെ….

Reviews

There are no reviews yet.

Be the first to review “Campus Kissa”

Your email address will not be published. Required fields are marked *

0